Home Kerala തുടർഭരണത്തിനായി സി.പി.എം കളിക്കുന്നത് വർഗ്ഗീയ രാഷ്ട്രീയം – പി.സി.ജോർജ്

തുടർഭരണത്തിനായി സി.പി.എം കളിക്കുന്നത് വർഗ്ഗീയ രാഷ്ട്രീയം – പി.സി.ജോർജ്

3
0
Spread the love

 

കോട്ടയം: തുടർഭരണത്തിനായി സി.പി.എം. വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആരോപിച്ചു . കേരള യുവജനപക്ഷം സംസ്ഥാനക്കമ്മിറ്റി നടത്തിയ പ്രതികരണസദസ്സ് ‘വർഗീയ നവോത്ഥാനത്തിനെതിരെ കേരളം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം നവോത്ഥാന നായകനാകാനാണ് സി.പി.എമ്മിന്റെ ശ്രമം-അദ്ദേഹം പറഞ്ഞു.