Saturday, December 15, 2018

Kerala

Home Kerala

ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ എംപി ഇന്നസെന്‍റിനു പകരം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്...

  കൊച്ചി: ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ ഇത്തവണ സിറ്റിംഗ് എംപി ഇന്നസെന്‍റിനു പകരം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. മത്സരത്തിനില്ലെന്ന് ഇന്നസെന്‍റ് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും...

ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന ആറാമത്തെ ഹർത്താൽ

  തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മൂന്ന് മാസത്തിനിടെ ബിജെപി നടത്തുന്ന ആറാമത്തെ ഹർത്താലാണ് ഇന്നത്തെ സംസ്ഥാന ഹർത്താൽ. മധ്യവയസ്‌കന്റെ ആത്മഹത്യയില്‍ ബി.ജെ.പി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.   07-10-2018 ശബരിമല സ്ത്രീപ്രവേശന വിധിയിൽ...

റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതിയെന്ന് പൊതുവിതരണവകുപ്പ്

  പാലക്കാട്: റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതിയെന്ന് പൊതുവിതരണവകുപ്പ്. നടപടിക്രമങ്ങളും ജോലിഭാരവുമേറെയുള്ള നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പൊതുവിതരണവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. വിവാഹം, സ്ഥലംമാറ്റം, വിവരശേഖരണത്തിലെ പിഴവ്...

കേരളത്തിലെത്തുന്ന പാലില്‍ മായമുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ പരിമിതം

  തിരുവനന്തപുരം:  തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന പാലില്‍ മായമുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ പരിമിതം. അതിര്‍ത്തിയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് ക്ഷീരവകുപ്പിന്റെ പാല്‍ ഗുണനിലവാര പരിശോധന ലാബുള്ളത്. മായം കണ്ടെത്തി തിരിച്ചയക്കുന്ന വാഹനങ്ങളും അധികദൂരം...

ശബരിമല: തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ദേവസ്വം ബോർഡ് ഗുരുസ്വാമിമാരുടെ യോഗം വിളിക്കുന്നു

  ശബരിമല: തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ദേവസ്വം ബോർഡ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം വിളിക്കുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഗുരുസ്വാമിമാരെ നേരിൽ കാണാനാണ് തീരുമാനം. ആദ്യഘട്ടയോഗം അടുത്തയാഴ്ച കോയമ്പത്തൂരിൽ നടക്കും. യോഗത്തിനു...

പോലീസുകാരെ മർദിച്ച രണ്ട് എസ്.എഫ്.ഐ.ക്കാരെ കസ്റ്റഡിയിലെടുത്തു

  തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ച വിദ്യാർഥികളെ തടഞ്ഞ പോലീസുകാരെ മർദിച്ച രണ്ട് എസ്.എഫ്.ഐ.ക്കാരെ കസ്റ്റഡിയിലെടുത്തു. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികളാണ് പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. പോലീസുകാരുടെ പരാതിയിൽ ആറുപേർക്കെതിരേ കേസെടുത്തു. പോലീസിന്റെ...

Man sets himself ablaze at Sabarimala protest, dies; BJP targets Kerala...

  A 49-year-old man died after setting himself on fire near the venue of BJP leader CK Padmanabhan’s sit-down protest, against what he described as...

സംവിധായകൻ അജയൻ അന്തരിച്ചു

  തിരുവന്തപുരം: 1991ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ സിനിമയുടെ സംവിധായകൻ അജയൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പെരുന്തച്ചൻ എന്ന ഒറ്റ ചിത്രം കൊണ്ട് ദേശീയതലത്തിൽ വരെ ശ്രദ്ധേയനായ സംവിധായകനാണ് അജയൻ. നാടകകൃത്തും സംവിധായകനുമായ തോപ്പിൽ...

ലഘുലേഖ വിവാദം; വളപട്ടണം എസ് ഐക്കെതിരെ ഷാജിയുടെ ഹർജി

  കൊച്ചി: ലഘുലേഖ വിവാദത്തിൽ വളപട്ടണം എസ് ഐക്കെതിരെ കെ എം ഷാജി ഹൈക്കോടതിയിൽ. ലഘുലേഖ വിഷയത്തിൽ എസ് ഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കെ എം ഷാജി ആരോപിക്കുന്നത്. ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും...

IFFK: ദി ഡാർക്ക് റൂം മികച്ച ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകൻ

  തിരുവനന്തപുരം: മോണിക്ക ലൈരാനയുടെ ചിത്രം ദി ഡാർക്ക് റൂംന് 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണ്ണ ചകോരം. 15 ലക്ഷം രൂപ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും അടങ്ങുന്നതാണവാർഡ്. ഈ.മ.യൗവിന്റെ സംവിധായകൻ...
- Advertisement -

EDITOR PICKS

X