Home Kerala കെ​എ​സ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് 20 പേ​ര്‍​ക്ക് പരിക്കേറ്റു

കെ​എ​സ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് 20 പേ​ര്‍​ക്ക് പരിക്കേറ്റു

 

മു​ണ്ട​ക്ക​യം: കെ​എ​സ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി പെ​രു​വ​ന്താ​ന​ത്തി​ന് സ​മീ​പം കു​മ​ളി​യി​ൽ നി​ന്ന് മു​ണ്ട​ക്ക​യ​ത്തേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.