Home Kerala ജലന്തറില്‍ മുടന്തിയോ?

ജലന്തറില്‍ മുടന്തിയോ?

ജലന്തര്‍ ബിഷപ്പിനു മുന്നില്‍ കവാത്ത് മറന്നു കേരള പോലീസ്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം അരമനയിറങ്ങി. വന്നു, കണ്ടു, കീഴടക്കി. പക്ഷെ ആര്. ബിഷപ്പ് വന്നു. ബിഷപ്പ് കണ്ടു. ബിഷപ്പ് കീഴടക്കി. അരമനയിലുണ്ടെന്നു പറഞ്ഞ് അകത്ത് അടച്ചിരിപ്പിയിരുന്നു അന്വേഷണസംഘം. ബിഷപ്പ് പക്ഷെ പുറത്തായിരുന്നു. കാത്തിരിപ്പിന്റെ മണിക്കൂറുകള്‍. ഒടുക്കം ബിഷപ്പിന്റെ വാഹനവ്യൂഹമെത്തി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിന്ന മാധ്യമപ്രവര്‍ത്തകര്‍ ബിഷപ്പിന്റെ തനിനിറം കണ്ടു. ജലന്തറില്‍ മുടന്തിയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഷാജി ജോര്‍ജ്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ആശ, റോയ് മാത്യു എന്നിവര്‍.