Home India ഡീ​സ​ലി​ന് 28 പൈ​സ​യു​ടെ വ​ർ​ധ​ന

ഡീ​സ​ലി​ന് 28 പൈ​സ​യു​ടെ വ​ർ​ധ​ന

 

കൊ​ച്ചി: ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം പെ​ട്രോ​ളി​ന് ഇ​ന്ന് വീ​ണ്ടും വി​ല കൂ​ടി. പെ​ട്രോ​ളി​ന് പ​ത്ത് പൈ​സും ഡീ​സ​ലി​ന് 28 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്.തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 85.80 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 79.96 രൂ​പ​യും. കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 84.67 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഡീ​സ​ൽ വി​ല 78.97 രൂ​പ​യാ​യും ഉ​യ​ർ​ന്നു.  കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 84.42 രൂ​പ​യും ഡീ​സ​ലി​ന് 78.84 രൂ​പ​യു​മാ​യി.