പ്രളയത്തില്‍ വീട് നശിച്ചവര്‍ക്കും കേടുപാടുപറ്റിയവര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ എസ്ബിഐ വായ്പ നല്‍കും. വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുതുക്കി പണിയുന്നതിനുമാണ് വായ്പ അനുവദിക്കുക. 8.45 ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം വായ്പ നല്‍കുക. പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്. 2018 നവംബര്‍ 30നുമുമ്പ് ലോണിന് അപേക്ഷ നല്‍കണം.
Home Kerala പ്രളയത്തില്‍ വീട് നശിച്ചവര്‍ക്കും കേടുപാടുപറ്റിയവര്‍ക്കും കുറഞ്ഞ പലിശയ്ക്ക് വായ്പയുമായി എസ്ബിഐ: നവംബര്‍ 30നു മുമ്പ് അപേക്ഷിക്കണം