Home News ഫി​​ഫ റാ​​ങ്കി​​ങ്: ഖ​​ത്ത​​ര്‍ 55ാം സ്ഥാ​​നത്ത്

ഫി​​ഫ റാ​​ങ്കി​​ങ്: ഖ​​ത്ത​​ര്‍ 55ാം സ്ഥാ​​നത്ത്

6
0
Spread the love

ഖത്തർ : ഫി​​ഫ​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ റാ​​ങ്കി​​ങി​​ല്‍ ഖ​​ത്ത​​ര്‍ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീം 38 ​സ്ഥാ​​ന​​ങ്ങ​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി 55ാം സ്ഥാ​​നത്ത്. ഏ​​ഷ്യ​​ന്‍ ക​​പ്പി​​ലെ കി​​രീ​​ട​​നേ​​ട്ട​​മാ​​ണ് വ​​ലി​​യ മു​​ന്നേ​​റ്റം ന​ട​ത്താ​ൻ ഖ​​ത്ത​​റി​​ന് സ​​ഹാ​​യ​​ക​​മാ​​യ​​ത്. ഫി​​ഫ ക​​ഴി​​ഞ്ഞ​​ദി​ വ​​സം പു​​റ​​ത്തു​​വി​​ട്ട ഏ​​റ്റ​​വും പു​​തി​​യ റാ​​ങ്കി​​ങ് പ്ര​​കാ​​രം 55ാം സ്ഥാ​​ന​​ത്താ​​ണ് ഖ​​ത്ത​​ര്‍. 1993നു​​ശേ​​ഷം ഇ​​ത്ര ഉ​​യ​​ര്‍ന്ന റാ​​ങ്കി​​ങ് ഖ​​ത്ത​​ര്‍ നേ​​ടു​​ന്ന​​ത് ആ​ദ്യ​​മാ​​യാ​​ണ്. ഏ​​ഷ്യ​​ന്‍ ക​​പ്പി​​നു മു​​മ്പ്​ റാ​​ങ്കി​​ങി​​ല്‍ 93ാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. 38 സ്ഥാ​​ന​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യാ​​ണ് 55ാംറാ​​ങ്കി​​ലേ​​ക്ക് ഉ​​യ​​ര്‍ന്ന​​ത്. ഗ​​ള്‍ഫ് മേ​​ഖ​​ല​​യി​​ല്‍ ഒ​​ന്നാം​​സ്ഥാ​​ന​​ത്താ​​ണ് ഖ​​ത്ത​ര്‍. ​ഏ​​ഷ്യ​​യി​​ല്‍ അ​​ഞ്ചാം സ്ഥാ​​ന​​ത്തും. ഇ​​റാ​​നാ​​ണ് ഏ​​ഷ്യ​​യി​​ല്‍ ഒ​​ന്നാ​​മ​​ത്. പു​​തി​​യ റാ​​ങ്കി​​ങി​​ല്‍ ഏ​​ഴു​​സ്ഥാ​​നം മെ​​ച്ച​ പ്പെ​​ടു​​ത്തി 22ാമ​​താ​​ണ് ഇ​​റാ​​ന്‍. ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഖ​​ത്ത​​റി​​നോ​​ട്​ പ​​രാ​​ജ​​യ​​പ്പെ​​ട്ട ജ​​പ്പാ​​നും റാ​​ങ്കി​​ങി​​ല്‍ വ​​ലി​​യ മു​​ന്നേ​​റ്റം ന​​ട​​ത്തി. 23 സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി 27ാം റാ​​ങ്കി​​ലെ​​ത്തി. ദ​​ക്ഷി​​ണ കൊ​​റി​​യ 15 സ്ഥാ​​ന​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​ ടു​​ത്തി 38ാം റാ​​ങ്കി​​ലെ​​ത്തി.