Home Kerala മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ട​പു​ഴ​കി വീ​ണ​ത് ഫ​യ​ർ​ഫോ​ഴ്സി​നെ നെ​ട്ടോ​ട്ട​മോ​ടി​ച്ചു

മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ട​പു​ഴ​കി വീ​ണ​ത് ഫ​യ​ർ​ഫോ​ഴ്സി​നെ നെ​ട്ടോ​ട്ട​മോ​ടി​ച്ചു

15
0
Spread the love

പേ​രൂ​ർ​ക്ക​ട: ക​ന​ത്ത കാ​റ്റി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ലും ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ട​പു​ഴ​കി വീ​ണ​ത് ഫ​യ​ർ​ഫോ​ഴ്സി​നെ നെ​ട്ടോ​ട്ട​മോ​ടി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​റി​നി​ടെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ​വീ​ണ​തി​നെ തു​ട​ർ​ന്ന് 150 ഓ​ളം കോ​ളു​ക​ളാ​ണ് ഫ​യ​ർ​ഫോ​ഴ്സി​നു ല​ഭി​ച്ച​ത്. ചെ​ങ്ക​ൽ​ച്ചൂ​ള, ചാ​ക്ക, ക​ഴ​ക്കൂ​ട്ടം, വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, വെ​ഞ്ഞാ​റ​മൂ​ട്, നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട, കി​ള്ളി, വി​ഴി​ഞ്ഞം ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​ല്ലാം തി​ര​ക്കോ​ടു തി​ര​ക്കാ​യി​രു​ന്നു.