Home Kerala രാജകുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു ; ക്ഷേത്രം സർക്കാർ ഏറ്റെടുക്കാമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

രാജകുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു ; ക്ഷേത്രം സർക്കാർ ഏറ്റെടുക്കാമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

 

ന്യൂഡൽഹി : ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ക്ഷേത്രത്തിൽ തങ്ങൾക്ക് അധികാരമുണ്ടെന്ന തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിനാണ് ക്ഷേത്രത്തിൽ അധികാരമെന്ന കേരള ഹൈക്കോടതിയുടെ വിധി നേരത്തെ തന്നെ സുപ്രീംകോടതി തള്ളിയിരുന്നു.