Home News വി​ര​മി​ക്ക​ൽ പ​ല​രേ​യും സ​ന്തോ​ഷി​പ്പി​ക്കും; ഹി​ഗ്വെ​യ്ൻ

വി​ര​മി​ക്ക​ൽ പ​ല​രേ​യും സ​ന്തോ​ഷി​പ്പി​ക്കും; ഹി​ഗ്വെ​യ്ൻ

1
0
Spread the love

ബു​വാ​ന​സ്ഐ​റി​സ്: ത​ന്‍റെ വി​ര​മി​ക്ക​ൽ പ​ല​രേ​യും സ​ന്തോ​ഷി​പ്പി​ക്കു​മെ​ന്ന് അ​ർ​ജ​ന്‍റൈ​ൻ സ്ട്രൈ​ക്ക​ർ ഗോ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ൻ. നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ ആ​യി​രി​ക്കി​ല്ല ന​ഷ്ട​പ്പെ​ടു​ത്തി​യ ഗോ​ളു​ക​ളി​ലൂ​ടെ ആ​യി​രി​ക്കും ത​ന്നെ ആ​ളു​ക​ൾ ഓ​ർ​മി​ക്കു​ക എ​ന്നും ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു.

നി​ങ്ങ​ൾ ആ​രെ​യെ​ങ്കി​ലും ക​ഠി​ന​മാ​യി വി​മ​ർ​ശി​ക്കു​ന്നെ​ങ്കി​ൽ അ​ത് എ​ല്ലാ​വ​രെ​യും വേ​ദ​നി​പ്പി​ക്കും. ത​ന്‍റെ കു​ടും​ബം എ​ന്തു​മാ​ത്രം സ​ഹി​ച്ചു എ​ന്ന് ക​ണ്ട​താ​ണ്. എ​ന്നി​ട്ടും താ​ൻ ത​ന്‍റെ എ​ല്ലാം ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി ന​ൽ​കി. ന​മ്മു​ടെ ദേ​ശീ​യ ടീം ​ല​ക്ഷ്യം നേ​ടി​യി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ളു​ക​ൾ പ​രാ​ജ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​ള​രെ ക​ഠി​ന​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു. ടീ​മി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന് ആ​ലോ​ചി​ച്ച് ഇ​നി ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു