Home Kerala 10000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് മാണി സി കാപ്പൻ

10000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് മാണി സി കാപ്പൻ

 

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. പാലാ കാർമൽ സ്കൂളില്‍ രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ. 14 ടേബിളിലായാണ് വോട്ടെണ്ണൽ നടക്കുക.

10.30ഓടെ അന്തിമചിത്രം വ്യക്തമാകും. പാലായിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. അട്ടിമറി വിജയം ഇടത് മുന്നണിയും പ്രതീഷിക്കുന്നു .വോട്ട് കച്ചവട വിവാദമുയർന്ന സഹചര്യത്തിൽ കഴിഞ്ഞ തവണത്തേതിലും വോട്ട് വർധിപ്പിച്ചാൽ പോലും ബിജെപിക്ക് ആശ്വസിക്കാനാകും.