അയ്യപ്പൻ ആരായിരുന്നു – ശബരിമലയുടെ ചരിത്രം തിരയുമ്പോൾ : K.N Ganesh

 

മിത്തുകൾക്കും ഐതിഹ്യങ്ങൾക്കും അപ്പുറം എല്ലാ ദേവാലയങ്ങൾക്കും ഒരു ചരിത്രമുണ്ടാകും. ശബരിമലയുടെ ചരിത്രമെന്തായിരിക്കാം. ശബരിമലയിൽ പ്രതിഷ്ഠ അയ്യപ്പനാണോ ശാസ്താവാണോ? അയ്യപ്പൻ/ശാസ്ത സങ്കൽപ്പം എങ്ങനെയുണ്ടായി? അയ്യപ്പസങ്കൽപ്പവും ബുദ്ധമതവുമായി ബന്ധമുണ്ടോ? ശബരിമലയ്ക്ക് സവർണ്ണ പാരമ്പര്യമുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരുകയാണ് കേരളത്തിലെ പ്രമുഖ ചരിത്രക്കാരനായ Dr K.N ഗണേഷ്. ചരിത്രബോധമുള്ള ഒരു സമൂഹത്തിനു മാത്രമേ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ കഴിയൂ. അതിന്റെ അഭാവമാണ് ശബരിമല വിഷയത്തിൽ പലരേയും സംഘപരിവാരിന്റെ സമരത്തിൽ അണിചേർക്കുന്നത്. സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ ആണിത്.